ഇലഞ്ഞിക്കൽ ഇടവകയംഗം മെങ്കടശേരിൽ മറിയകുട്ടി നിര്യാതയായി.

ഇലഞ്ഞിക്കൽ സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയംഗം മെങ്കടശ്ശെരി മറിയക്കുട്ടി (94) നിര്യാതയായി.
ശവസംസ്കാര ശുശ്രൂഷ വ്യാഴാഴ്ച(25/5/23)9:30 am ഭവനത്തിലും തുടർന്ന് ദേവാലയത്തിലും. ഭൗതികശരീരം ഇന്ന് വൈകിട്ട് 6PM ഭവനത്തിൽ കൊണ്ടുവരുന്നതാണ്.6PM ഭവനത്തിൽ സന്ധ്യ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.