ഊരകം സെന്റ്.തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഗോൾഡൻ ജൂബിലി

തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ ഊരകം സെന്റ്.തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഗോൾഡൻ ജൂബിലി അത്യഭിവന്ദ്യ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് കർമ്മ പദ്ധതിയുടെ പ്രകാശന കർമ്മവും നിർവഹിച്ചു. (11 - 12 - 22 ) .