കർദ്ദിനാൾ സ്ഥാനാരോഹണത്തിന്റെ 10ാം വാർഷിക ദിനത്തിൽ വൈദീകർക്കൊപ്പം അത്യഭിവന്ദ്യ അത്യഭിവന്ദ്യ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിച്ചു.

കർദ്ദിനാൾ സ്ഥാനാരോഹണത്തിന്റെ 10ാം വാർഷിക ദിനത്തിൽ വൈദീകർക്കൊപ്പം അത്യഭിവന്ദ്യ അത്യഭിവന്ദ്യ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിച്ചു.
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ ബഹു. വൈദികരുടെ വാർഷിക ധ്യാനത്തിന്റെ നാലാം ദിവസം, 2022 നവംബർ 24ാം തീയതി മാർ ഗ്രീഗോറിയോസ് റിന്യൂവൽ സെന്റർ നാലാഞ്ചിറയിൽ അത്യഭിവന്ദ്യ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് വിശുദ്ധ കുർബാന അർപ്പിച്ചു.
തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ ആബൂൻ മാത്യൂസ് മോർ പോളികാർപ്പസ് എപ്പിസ്ക്കോപ്പയും, ബഹുമാനപ്പെട്ട വൈദീകരും സഹകാർമ്മികരായിരുന്നു.