യൽദാ ശുശ്രൂഷ ഗാനമത്സരത്തിൽ ശൂരനാട് സൗത്ത് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

യൽദാ ശുശ്രൂഷ ഗാനമത്സരത്തിൽ ശൂരനാട് സൗത്ത് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

"യൽദാ ശുശ്രൂഷ" ഗാനമത്സരത്തിൽ ശൂരനാട് സൗത്ത് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാവേലിക്കര ഭദ്രാസനത്തിലെ MCYM കടമ്പനാട് വൈദിക ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് ഗാനമത്സരം നടത്തപ്പെട്ടത്.  ₹ 5001 ആണ് പരിതോഷികമായി നൽകപ്പെട്ടത്.