ആരോഗ്യ രംഗത്തെ മികവുറ്റ സേവനത്തിന് പുഷ്പഗിരി മെഡിക്കൽ കോളേജിനു അംഗീകാരം

കോട്ടയം: ആരോഗ്യ രംഗത്തെ മികവുറ്റ സേവനത്തിന് പുഷ്പഗിരി മെഡിക്കൽ കോളേജിനു അംഗീകാരം.
ദീപികയുടെ 137-ാമത് സ്ഥാപക ദിനത്തിന്‍റ ഭാഗമായി ആരോഗ്യരംഗത്തെ മികവിന് രാഷ്ട്രദീപികയുടെ വിശിഷ്ട പുരസ്‌കാരം പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് പരിയാരത്തിന് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് സമ്മാനിച്ചു.