പ്രവർത്തന വർഷ ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു

പ്രവർത്തന വർഷ ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു

MCYM കടമ്പനാട് വൈദീക ജില്ലയുടെ 2023 വർഷത്തെ പ്രവർത്തന വർഷ ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവഹിച്ചു.

 (2023 ഫെബ്രുവരി 18)

കടമ്പനാട് വൈദീക ജില്ലാ വികാരി പെരിയ. റവ. ഫാ.ഗീവർഗീസ് വൈദ്യൻ കർമപദ്ധതി പ്രകാശനം ചെയ്തു. MCYM മാവേലിക്കര ഭദ്രാസന ഡയറക്ടർ റവ. ഫാ.വർഗീസ് മുകളുംമ്പുറത്ത് , MCYM കടമ്പനാട് ജില്ലാ ഡയറക്ടർ റവ. ഫാ. ജോർജ് കോട്ടപ്പുറം, MCYM സഭാതല ട്രഷറർ ശ്രീ.ജോബിൻ ഡേവിഡ്, ജില്ലാ പ്രസിഡൻ്റ് ശ്രീ.സിജോ ജെ ജേക്കബ്, ജില്ലാ സെക്രട്ടറി ശ്രീ. ഷിജോ ജെ, പാറക്കൂട്ടം യൂണിറ്റ് ആനിമേറ്റർ Sr. ആൻസിലിൻ SCV എന്നിവർ സംസാരിച്ചു.