വന്ദ്യ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പ മെമ്മോറിയൽ കരോൾ ഗാന മത്സരം 2022

വന്ദ്യ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പ മെമ്മോറിയൽ കരോൾ ഗാന മത്സരം 2022

കളമ്പാല: 2022 ഡിസംബർ 18ാം തീയതി (ഈ വരുന്ന ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കളമ്പാല സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വച്ച് വന്ദ്യ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പ മെമ്മോറിയൽ കരോൾ ഗാന മത്സരം 2022. നടത്തപ്പെടുന്നു.

അഭിവന്ദ്യ ആബൂൻ യൂഹാനോൻ മോർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത(പത്തനംതിട്ട ഭദ്രാസന മുൻ അധ്യക്ഷൻ) ഉദ്ഘാടനം നിർവഹിക്കും.

മത്സരത്തിന്റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ തിരുവല്ല അതിഭദ്രാസന ത്തിലെ റാന്നി വൈദീക ജില്ലയിലെ ഇടവകാംഗങ്ങൾക്കായിട്ടാണ് മത്സരം ക്രമീകരിച്ചിരിയ്ക്കുന്നത്.