കുറത്തികാട് സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഇടവക ദിനാഘോഷവും 92 മത് വാർഷികവും 2022 ഡിസംബർ 11 ആം തീയതി ഇടവക മധ്യസ്ഥൻ വിശുദ്ധ സ്നാപക യൂഹാനോന്റെ പെരുനാളിനോട് അനുബന്ധിച്ചു കൊണ്ടാടി.

കുറത്തികാട്  : കുറത്തികാട് സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഇടവക ദിനാഘോഷവും 92 മത് വാർഷികവും 2022 ഡിസംബർ 11 ആം തീയതി ഇടവക മധ്യസ്ഥൻ വിശുദ്ധ സ്നാപക യൂഹാനോന്റെ പെരുനാളിനോട് അനുബന്ധിച്ചു കൊണ്ടാടി.

രാവിലെ 8:45 AM ന് പ്രഭാത നമസ്കാരവും 9:30AM ന് ആഘോഷമായ വിശുദ്ധ കുർബാനയും mcym സഭാതല ഡയറക്ട്ടർ വന്ദ്യ എബ്രഹാം മേപ്പുറത്ത് കശീശയുടെ കാർമികത്വത്തിൽ നടത്തപ്പെടുകയും വചന സന്ദേശം വന്ദ്യ കശീശോ നൽകുകയും ചെയ്തു.

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി വന്ദ്യ സാമുവേൽ പായികാട്ടേത്തു കശീശോ അധ്യക്ഷത വഹിച്ചു. 80 വയസ്സ് കഴിഞ്ഞ ഇടവകാംഗങ്ങളെ ആദരിക്കുകയും മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാ ഭക്തസംഘടനകളും വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.