പരിശുദ്ധ സുറിയാനി സഭയിലെ പിതാക്കന്മാരുടെ ഐക്കൺ ചിത്രങ്ങളുടെ പ്രദർശനം

മലങ്കര യാക്കോബായ സുറിയാനി സഭയുടെ അഭിമാനമായ MSOT സെമിനാരിയിൽ പരിശുദ്ധ സുറിയാനി സഭയിലെ പിതാക്കന്മാരുടെ ഐക്കൺ ചിത്രങ്ങളുടെ പ്രദർശനം ഡിസംബർ 9,10 വെള്ളി, ശനി തീയതികളിൽ നടത്തപ്പെടുന്നു....
സെമിനാരിയിലെ അധ്യാപക വൈദീകരും , വൈദീക വിദ്യാർഥികളും വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്....