രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്

കൊച്ചി: രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്. പുണ്യ ശ്ലോ കനായ ഫാ. തിയോ ഫിലസ് പാണ്ടിപ്പിള്ളിയും മലബാറിന്റെ മഹാമിഷനറിയായിരുന്ന ഫാ. എല്‍.എം സുക്കോള്‍ എസ്.ജെയുമാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
കോട്ടപ്പുറം രൂപതാംഗമായ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പദവി പ്രഖ്യാപനം ഡിസംബര്‍ 26, വൈകുന്നേരം മൂന്നിന് നടക്കും. ഫാ. സുക്കോള്‍ ജനുവരി ആറിനാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.