പൂനൈ കഡ്കി ഭദ്രാസനത്തിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ കരോൾ ഗാന മത്സരം നടത്തപ്പെടുന്നു.

പൂനൈ കഡ്കി ഭദ്രാസനത്തിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ കരോൾ ഗാന മത്സരം നടത്തപ്പെടുന്നു.

പൂനൈ: പൂനൈ കഡ്കി ഭദ്രാസനത്തിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ കരോൾ ഗാന മത്സരം നടത്തപ്പെടുന്നു. KALANTA '22 - ”കലന്റ 2022”  കഴിഞ്ഞ 3 വർഷമായി നടത്തിവരുന്ന മത്സരമാണിത്. 

വിശ്വാസികളുടെ വലിയ പങ്കാളിത്തം കഴിഞ്ഞ കാലങ്ങളിൽ ഈ പ്രഗ്രാമിന് ഉണ്ടാരുന്നു.

ഡിസംബർ 25ആം തീയതിക്കുള്ളിൽ  മത്സരാർത്ഥികൾ അവരുടെ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

 10000 രൂപയുടെ കാഷ് ക്യാഷ് പ്രൈസ് ആണ് വിജയിക്ക് ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 

Benson Benny - +91 77992 31308