ഫാ. മാത്യു നെറോണയ്ക്ക് മോൻസിഞ്ഞോർ പദവി.

ആലപ്പുഴ രൂപതയിലെ സീനിയർ വൈദീകനായ ഫാ. മാത്യു നൊറോണയെ ഫ്രാൻസീസ് മാർപാപ്പ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തി. ഇന്ന് (8 Dec 2022) തുമ്പോളി സെൻറ് തോമസ് ദൈവാലയത്തിലെ വിശുദ്ധ കുർബാന മദ്ധ്യേ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവ് ഈ വിവരം പൊതുവായി പ്രഖ്യാപിക്കുകയുണ്ടായി.
Fr. Mathew Nerona