സേറാ മോൾക്ക്‌ ബഹ്‌റൈൻ കത്തോലിക്ക സമൂഹം നൽകി

ബഹ്റൈൻ  മനാമയിൽ സ്റ്റുഡിയോ നടത്തുന്ന അജി വർഗീസിന്റെയും ബി ഡി എഫ് ഹോസ്പിറ്റലിൽ (BDF Hospital) ജോലി ചെയ്യുന്ന മഞ്ജു അജിയുടെയും മകൾ സാറാ റേച്ചൽ അജി വർഗ്ഗീസ് (14) സൽമാനിയ ഹോസ്പിറ്റലിൽ വച്ചു ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

കബറടക്കം - 10 April 2023
മാടവന സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ