യൽദാ ശുശ്രൂഷ ഗാനങ്ങളുടെ ഓൺലൈൻ തല മത്സരം നടത്തപ്പെടുന്നു.

യൽദാ ശുശ്രൂഷ ഗാനങ്ങളുടെ ഓൺലൈൻ തല മത്സരം നടത്തപ്പെടുന്നു.

എം സി വൈ എം (MCYM) കടമ്പനാട് വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ  മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മുഴുവൻ അംഗങ്ങൾക്കുമായി പ്രായപരിധിയില്ലാതെ  യൽദാ ശുശ്രൂഷ ഗാനങ്ങളുടെ ഓൺലൈൻ തല മത്സരം നടത്തപ്പെടുന്നു.

???? *നിബന്ധനകൾ*

1. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ അംഗങ്ങൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കു.

2. ഒരു ഇടവകയിൽ നിന്ന് ഒരു ടീമിന് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളു.

3. ഒരു ടീമിൽ പരമാവധി കുറഞ്ഞത് 5 പേർ ഉണ്ടായിരിക്കേണ്ടതാണ്.

4. PDF ആയി നൽകുന്ന യൽദാ ഗാനങ്ങൾ മാത്രമേ ആലപിക്കാവു.

5. പരമാവധി 7 മിനിറ്റിൽ (തരുന്ന എല്ലാ ഗാനങ്ങളും ആലപിക്കണം).

6.*80% ഗാനങ്ങൾക്കും 20% ലൈക് ഷെയർ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിധി പ്രഖ്യാപനം.*

7. വീഡിയോ ലാൻഡ്സ്‌കേപ്പ് മോഡിൽ മാത്രം സ്വീകാര്യമായത്.

8. *വീഡിയോ 8086399871 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ച് തരുക.*

9. വീഡിയോ അയക്കേണ്ട അവസാന തീയതി 27-12-2022.

10. *രജിസ്ട്രേഷൻ ഫീസ് ആയ ₹250/- രൂപ G-Pay ചെയ്യുക*

*Ph No. 8086399871*

11. വീഡിയോകൾ എം. സി. വൈ. എം കടമ്പനാട് വൈദിക ജില്ലയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും.

ഒന്നാം സമ്മാനം :- ₹5,000/-

രണ്ടാം സമ്മാനം :- ₹3,000/-

മൂന്നാം സമ്മാനം :- ₹1,000/-

രജിസ്ട്രേഷൻ ഫീസ് :- ₹250/-

കൂടുതൽ വിവരങ്ങൾക്ക് :- 8086399871,+91 99954 81460,+91 70259 68598,+91 75103 09868