സെന്റ്. ജോസഫ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ യൗസേഫ് പിതാവിന്റെയും ഗീവറുഗീസ് സഹദായുടെയും തിരുന്നാളിന്റെ കൊടിയേറി

സെന്റ്. ജോസഫ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ യൗസേഫ് പിതാവിന്റെയും ഗീവറുഗീസ് സഹദായുടെയും തിരുന്നാളിന്റെ കൊടിയേറി

വാളക്കുഴി  : സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെയും ഗീവറുഗീസ് സഹദായുടെയും  പെരുന്നാളിന് കൊടിയേറി. ഇടവക വികാരി റവ. ഫാ. മാത്യു തടത്തിൽ പെരുന്നാൾ കൊടിയേറ്റിനു കാർമികത്വം വഹിച്ചു.