കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം: കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാരിന്റെ സമവായ നീക്കത്തിന്റെ ഭാഗമായി കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല.