അഭിവന്ദ്യ ആബൂൻ യൂഹാനോൻ മോർ ക്രിസോസ്റ്റം തിരുമേനിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലിയുടെയും

പത്തനംതിട്ട : പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലിത്ത അഭിവന്ദ്യ ആബൂൻ യൂഹാനോൻ മോർ ക്രിസോസ്റ്റം തിരുമേനിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലിയുടെയും മേൽപട്ട ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടതിന്റെ രജതജൂബിലിയുടെയും ആഘോഷ പരിപാടികൾ 2022 നവംബർ 26 ശനിയാഴ്ച, പത്തനംതിട്ടയിലെ ഓമല്ലൂരിലെ ദർശന ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.